പുത്തൻസങ്കേതം: കാഞ്ഞിയിൽ വിജേഷ് ഭവനിൽ വിജൻപിള്ളയുടെയും തങ്കമണിഅമ്മയുടെയും മകൻ വിജേഷ് (42) നിര്യാതനായി. ഭാര്യ: രജിത. സഞ്ചയനം 27ന് രാവിലെ 7ന്.