മയ്യനാട്: ആയിരം തെങ്ങ് ചേരി തേവൻവിളയിൽ കെ.സുരേന്ദ്രൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: സന്ധ്യ സുരൻ, സീമ സുരൻ. മരുമക്കൾ: സജി, സുനിൽ. സഞ്ചയനം 27ന് രാവിലെ 8ന്.