മൈലോട്: ഉഷസിൽ പരേതനായ വി.സുരേഷ് ബാബുന്റെ (സുഭാഷ്) ഭാര്യ ഉഷാകുമാരി (50) നിര്യതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.സനിക, എസ്.സനോജ്. മരുമകൻ: ആർ.അഖിൽ.