maniyanpillai

പരവൂർ: കൂനയിൽ മുന്നാഴിമുക്ക് മിറാക്കി വീട്ടിൽ മണിയൻപിള്ള (75) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10ന്. ഭാര്യ: ഉഷാകു​മാരി. മക്കൾ: എം.സുനിൽകുമാർ, യു.മിനി, എം.രാഹുൽ. മരുമകൾ: സൈനക​ബീർ.