ഉമയനല്ലൂർ: വടക്കുംകര പടിഞ്ഞാറേച്ചേരിയിൽ വതിരുവിളയിൽ (അശ്വതി) രവി മണി (67) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: അശ്വതി (ഹോളി ക്രോസ് കോളേജ് ഒഫ് നഴ്‌സിംഗ്, കൊട്ടിയം), അനൂപ് (എൻ.എസ് ഹോസ്പിറ്റൽ, പാലത്തറ). മരുമക്കൾ: രജീഷ് (ബാങ്ക് ഒഫ് ഇന്ത്യ, തിരുവനന്തപുരം), അശ്വതി. സഞ്ചയനം 27ന് രാവിലെ.