കൊല്ലം: കല്ലുംതാഴം വലിയമാടം തുണ്ടുവിള പടിഞ്ഞാറ്റതിൽ ന്യൂ നഗർ 34ൽ കെ.വിജയൻ (65, ശ്രീകൃഷ്ണ ഓട്ടോ മൊബൈൽസ്, മാമൂട്) നിര്യാതനായി. ഭാര്യ: രത്നമണി. മക്കൾ: വിനിത, വിനീഷ്. മരുമക്കൾ: വിനോദ്, മായ. സഞ്ചയനം ജൂൺ 7ന്.