വയയ്ക്കൽ: സുനിൽ ഭവനിൽ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ എൻ.വിലാസിനി (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സി.സുനിൽകുമാർ, സി.വി.സുനിത. മരുമക്കൾ: സുമ, ബൈജു സുധാകർ.