പരവൂർ: കലയ്ക്കോട് തൊടിയിൽ വീട്ടിൽ റോബർട്ട് പീറ്റർ (59) നിര്യാതനായി. മക്കൾ: സുബിത, റോബിൻ. മരുമകൻ: ബിനു. സഞ്ചയനം 27ന് രാവിലെ 7ന്.