ഉളിയക്കോവിൽ: കോതേത്ത് നഗർ-80 മേഘാഭവനിൽ സുനിൽ (52) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: മേഘ, സ്നേഹ. മരുമകൻ: ജിഷ്ണു. സഞ്ചയനം 26ന്.