പരവൂർ: പൂതക്കുളം ആർ.ആർ നിവാസിൽ (കാഞ്ഞിരവിള വീട്) രഘുനാഥൻപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: രജനി.ആർ.പിള്ള. മക്കൾ: രമ്യ രഘുനാഥ്, രേഷ്മ രഘുനാഥ്. മരുമക്കൾ: സുജിത്ത്, ഉല്ലാസ്.