കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി പി.എസ്.സി പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 8606542897 എന്ന വാട്സ്ആപ്പ് നമ്പരിൽ രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാസം 100 രൂപ നിരക്കിലും ശേഷം രജിസ്ട്രേഷൻ 500 രൂപ നിരക്കിലും ക്ലാസുകളിൽ പങ്കെടുക്കാം.