subhadramma

ശാസ്താംകോട്ട: കക്കാകുന്ന് തൃക്കുന്നപ്പുഴ തെക്ക് കൈരളി ജംഗ്ഷനിൽ അരീക്ക വിളയിൽ പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ സുഭദ്രാമ്മ (77) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുഷമകുമാരി. മരുമക്കൾ: ലേഖ, രഘുനാഥൻ പിള്ള. സഞ്ചയനം 30ന് രാവിലെ 8ന്.