ratnamma-

പോരുവഴി: അമ്പലത്തുംഭാഗം കുറ്റിയിൽ തെക്കേപ്പുരയിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രത്നമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ഗീത, ഗിരിജ, രതി, രമ, രഘു. മരുമക്കൾ: രാജേന്ദ്രൻ, ഹരിദാസൻ, രാജൻ, രജനി. സഞ്ചയനം 29ന് രാവിലെ 7.30ന്.