കൊല്ലം: മുഖത്തല പേരേടത്ത് (കടപ്പാൾ) വീട്ടിൽ രാജേന്ദ്രൻപിള്ള (68) നിര്യാതനായി. ഭാര്യ: ലതിക കുമാരി. മക്കൾ: ഗിരീഷ് കുമാർ, രതീഷ് കുമാർ, രാധിക. സഞ്ചയനം ഇന്ന് രാവിലെ 8.30ന്.