കൊല്ലം: ആരാധന നഗർ 56ൽ (ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം) ടി.ജെ.ജോണിന്റെ (റിട്ട. അദ്ധ്യാപകൻ, സെന്റ് അലോഷ്യസ് സ്‌കൂൾ, കൊല്ലം) ഭാര്യ ജെറാൾഡാ ജോൺ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ തുയ്യത്ത് പള്ളി സെമിത്തേരിയിൽ. മകൾ: അന്നമ്മ അനിൽ (ഡെപ്യൂട്ടി മാനേജർ, മസഗോൺ ഡോക്ക്, മുംബയ്). മരുമകൻ: അനിൽ കുമാർ (അഡീഷണൽ ജനറൽ മാനേജർ, മസഗോൺ ഡോക്ക്, മുംബയ്).