പുത്തൻകുളം: മൈലവിള വവ്വാക്കുന്ന് മാവിള വീട്ടിൽ പ്രകാശന്റെ ഭാര്യ സുനിതകുമാരി (46) നിര്യാതയായി. മക്കൾ: വീണ, ലക്ഷ്മി.