കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്ന‌ിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ നടന്നുവരുന്ന ഡിജിറ്റൽ സർവേ (3 മാസം), ക്യു.സി, എൻ.ഡി.ടി, പൈപ്പിംഗ്, എം.ഇ.പി (6 മാസം), ഓട്ടോകാഡ് (3 മാസം), ബ്യൂട്ടീഷ്യൻ (3 മാസം) എന്നീ ഹ്രസ്വകാല കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിൽ കോളേജിൽ നേരിട്ടെത്തി അഡ്‌മിഷൻ നേടാം. ഫോൺ: 9656505607.