കരുനാഗപ്പള്ളി: ക്ലാപ്പന തയ്യിൽ പരേതനായ എ.സദാനന്ദന്റെ ഭാര്യ ക്ലാപ്പന വടക്ക്, ചക്കാലകിഴക്കതിൽ എൽ.സരസമ്മ (78, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.ബീന (റിട്ട. ഡയറക്ടർ, ഇ.ആർ.ടി.എൽ, തിരുവനന്തപുരം), എസ്.ബോബി (കുവൈറ്റ് ), എസ്.മിനി. മരുമക്കൾ: പരേതനായ എം.കെ.അജയൻ, ഐ.ആർ.ബിന്ദു (ക്രൈബ്രാഞ്ച്), അഡ്വ. എ.സതീഷ് കുമാർ. സഞ്ചയനം 29ന് രാവിലെ 7ന്.