പുത്തൻസങ്കേതം: കോയിവിള പുത്തൻ പുരയിൽ സരളാഭവനത്തിൽ സുബ്രഹ്മണ്യൻ പിള്ള (75, കുട്ടൻപിള്ള) നിര്യാതനായി. മക്കൾ: എസ്.അജിത (അദ്ധ്യാപിക, എസ്.വി.പി.എം എച്ച്.എസ്), എസ്.അജന്ത. മരുമക്കൾ: രാമചന്ദ്രൻപിള്ള, ആർ.രാജേഷ് (കേരള പൊലീസ്). സഞ്ചയനം 30ന് രാവിലെ 7ന്.