കൊട്ടാരക്കര: പനവേലി കക്കാട് കലാഭവനിൽ കെ.പി.സുനിൽ (51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകല സുനിൽ. മകൻ: നീരജ് സുനിൽ.