പിറവന്തൂർ: മാംപറമ്പിൽ വീട്ടിൽ എം.എസ്.മത്തായി (80, ജോയിച്ചൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് അലിമുക്ക് സെന്റ് തോമസ് മർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ (പെണ്ണമ്മ). മക്കൾ: മോളി ജെയിംസ്, റെജി മാത്യു, ബിജു മാത്യു, ജിജി സജി. മരുമക്കൾ: ജെയിംസ്, റീജ, ബിൻസി, സജീ.