lalithamma-70

ചെറു​മൂട്: ശ്രീജ ഭവനിൽ പ​രേ​തനായ രവീന്ദ്രൻ പി​ള്ള​യു​ടെ ഭാര്യ ലളിതമ്മ (70) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉച്ചക്ക് 12.30ന് വീട്ടുവള​പ്പിൽ. മക്കൾ: ശ്രീജ, ശിവൻകുട്ടി, പ​രേ​തനായ ഉണ്ണിക്കൃഷ്​ണൻ. മരുമകൻ: എ.കെ.ആനന്ദ് (സിനിമ​ സീരിയൽ അഭിനേതാവ്).