പട്ടകടവ്: സോണി ഭവനത്തിൽ ജെ.യേശുദാസൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സാറ യേശുദാസൻ. മക്കൾ: പരേതനായ സോണി, ഷീല യേശുദാസ്, സണ്ണി യേശുദാസ്, ഷാജി യേശുദാസ്. മരുമക്കൾ: മോൻസി സണ്ണി, ജീൻ ഷാജി (അദ്ധ്യാപിക, സെന്റ് ജോസഫ് യു.എസ്.എസ്, ക്ലാപ്പന).