pathrose-63

കടപ്പാക്കട: ഭാവന നഗർ-​327 കുന്നിൽ കിഴക്കതിൽ ഡേ​വി​ഡിന്റെ മകൻ പത്രോ​സ് (63​, രാജു) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ടീസ. മക്കൾ: ആൽബർട്ട്, റോബർട്ട്.