അഞ്ചാലുംമൂട്: പെരിനാട് സി.കെ.പി ജംഗ്ഷനിൽ ആതിരയിൽ ജി.ആനന്ദൻ (72, റിട്ട. സെയിൽസ് ടാക്സ് ഓഫീസർ) നിര്യാതനായി. ഭാര്യ: ടി.ഗിരിജ. മക്കൾ: ആതിര ആനന്ദ്, അലോഗ്. മരുമകൻ: അജി വിശ്വനാഥൻ. സഞ്ചയനം 28ന് രാവിലെ 7ന്.