കരീപ്ര: വാക്കനാട് ഇലയത്തുവിള തണലിൽ ശിവശങ്കരപിള്ള (84) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ഗീത, ശ്രീലത (ഡയറക്ടർ, ഫോട്ടോൺ എഡ്യുക്കേഷൻ സെന്റർ, കൊല്ലം), ശ്രീജ (കേരള വാട്ടർ അതോർട്ടി, വാളകം). മരുമക്കൾ: ബി.ചന്ദ്രൻപിള്ള (ഇലക്ട്രോൺ പ്രൈവറ്റ് ലിമിറ്റഡ്, ഗുജറാത്ത്), അജയകുമാർ (ഖത്തർ), രധീഷ് (ഇറിഗേഷൻ ഡിപ്പാർട്ടമെന്റ്, കൊട്ടാരക്കര).