ചാത്തന്നൂർ: താഴം തെക്ക് കൊച്ചാലുംമൂട് വിനോദ് ഭവനിൽ ഉണ്ണിക്കൃഷ്ണ പിള്ള നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വിനോദ് (ഫയർ ഫോഴ്‌സ്), വിനിത കൃഷ്‌ണൻ (സിവിൽ സപ്ലെസ് കോർപ്പറേഷൻ), വിചിത്ര കൃഷ്ണൻ. മരുമക്കൾ: പ്രജി പ്രദീപ് (ഐ.സി.ഡി.എസ്), പ്രദീപ്, രഞ്ജിത്ത്. സഞ്ചയനം 28ന് രാവിലെ 7.30ന്.