കൊല്ലം: മഴവില്ല് -കേരളത്തിന്‌ ഒരു ശാസ്ത്രപഠനം പദ്ധതിയുമായി ബന്ധപ്പെട്ട് മദർ അനിമേറ്ററെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം കുളത്തൂപ്പുഴ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 28ന് രാവിലെ 10ന് നടക്കും. ഒരു ഒഴിവാണുള്ളത്. ബി.ടെക് ഉൾപ്പെടെയുള്ള സയൻസ് ബിരുദമാണ് കുറഞ്ഞ യോഗ്യത. താൽപ്പര്യപ്പെടുന്നവർ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിലെത്തണം.