sasidharan

കുണ്ടറ: വിജയമന്ദിരത്തിൽ പരേതനായ ജനാർദ്ദനന്റെ മകൻ ശശിധരൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.