കൊട്ടാരക്കര: നീലേശ്വരം ശ്രീജ ഭവനിൽ ശശിധരൻ ഉണ്ണിത്താന്റെയും വിജയകുമാരിഅമ്മയുടെയും മകൻ എസ്.ശ്രീകുമാർ (47, ഉണ്ണി) നിര്യാതനായി. ഭാര്യ: ജെ.സി.മഞ്ജു. മകൻ: നവനീത് കുമാർ. സഞ്ചയനം 30ന് രാവിലെ 7.30ന്.