അഞ്ചൽ: കുരുവിക്കോണം തടത്തിൽ വീട്ടിൽ (ചൈത്രം) സഹദേവന്റെ ഭാര്യ വാസന്തി (73, റിട്ട. എച്ച്.എം, വാളക്കോട് എൽ.പി.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സ്മിത, സൗമ്യ. മരുമക്കൾ: പരേതനായ സുഭാഷ്, നിഷാന്ത്. സഞ്ചയനം 30ന് രാവിലെ 9ന്.