ഓച്ചിറ: വയനകം ആലുംമൂട്ടിൽ ശിവരാമൻ (88) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ഉഷാകുമാരി, ബിന്ദു. മരുമക്കൾ: പരേതനായ സുധാകരൻ, സുരേന്ദ്രൻ. സഞ്ചയനം 29ന് രാവിലെ 8ന്.