കൊല്ലം: തോപ്പിൽക്കടവ് ആർട്ട്‌ ഒഫ് ലിവിംഗ് ആശ്രമത്തിൽ എട്ട് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്കായി ഉത്കർഷ യോഗ അഥവ ആർട്ട് എക്സൽ കോഴ്സ് സംഘടിപ്പിക്കുന്നു. 27 മുതൽ 30 വരെ രാവിലെ 8.30 മുതൽ 11.30 വരെയാണ് സമയം. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 7736153248.