thankachan-68

പു​നലൂർ: കോ​മ​ളം​കു​ന്ന് ത​ടത്തിൽ വീട്ടിൽ വി.ത​ങ്ക​ച്ചൻ (68) നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീട്. ഭാ​ര്യ: രാ​ജി ത​ങ്ക​ച്ചൻ. മക്കൾ: ബെൻസൺ (ബി​സിനസ്), ആൻസൺ (യു.കെ).