surendran-62

കരുനാഗപ്പള്ളി: ക്ലാപ്പന അനശ്വര നിവാസിൽ (ചാലിൽ) സുരേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ശോഭന. മകൻ: അനശ്വര. സഞ്ചയനം 29ന് രാവിലെ 8.30ന്.