വിലങ്ങറ: വടവോട് കിഴക്കേവിള വീട്ടിൽ പരേതനായ ടി.എ.ജോസഫിന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ഗീത (76, പൊടിയമ്മ, റിട്ട. സൂപ്രണ്ട്, കേരള വാട്ടർ അതോറിറ്റി, പയ്യന്നൂർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൈലാലും പോയ്ക സെന്റ് ജോസഫ് ലാറ്റിൻ കാത്തോലിക്ക് ചർച്ച് സെമിത്തേരിയിൽ. മകൾ: ബീന. മരുമകൻ: മനോജ്.