വെട്ടിത്തിട്ട: ചീവോട് പടിഞ്ഞാറ്റേടത്ത് വീട്ടിൽ പി.കെ.ശാമുവൽ (88) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് വെട്ടിത്തിട്ട മലങ്കര സിറിയൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ബോബിഅമ്മ. മക്കൾ: മേഴ്സി, ഷാജി ശാമുവൽ, റെജി ശാമുവൽ. മരുമക്കൾ: ജോൺ, സഖി, നീതു.