thankammaamma-83

ആയൂർ: അർക്കന്നൂർ കൊച്ചുപടിഞ്ഞാറ്റേതിൽ പരേതനായ എൻ.കെ.രവീന്ദ്രൻ നായരുടെ ഭാര്യ തങ്കമ്മഅമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് മണ്ണടി ചന്ദ്രവിലാ​സം വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: എം.ടി.പ്രമീളാദേ​വി (അ​ദ്ധ്യാപിക), എം.ടി.പ്രവീണദേവി, പരേതനായ എം.ആർ.പ്രമോദ്കു​മാർ. മരുമക്കൾ: പി.രാമചന്ദ്രൻ പിള്ള (റിട്ട. വാട്ടർ അതോറിറ്റി), ജി.സനൽകുമാർ. സഞ്ച​യ​നം ഞായർ രാവിലെ 7.30ന്.