ചാത്തന്നൂർ: കാരംകോട് വിഷ്ണു സദനത്തിൽ പരേതനായ മലവിളയിൽ സുന്ദരേശന്റെ ഭാര്യ വസന്ത (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.വിഷ്ണുകുമാരി, എസ്.സിനി. (റേഷൻ വ്യാപാരി, ശീമാട്ടി). മരുമക്കൾ: കെ.ഷാജി, സുഗുണൻ.