പരവൂർ: കൂനയിൽ പുലിക്കുളത്ത് വീട്ടിൽ റിട്ട. സംഗീത അദ്ധ്യാപകൻ സത്യദേവക്കുറുപ്പ് (92) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി അമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: പി.എസ്.സന്തോഷ്, പി.എസ്.സുമം, പി.എസ്.സുധ. സഞ്ചയനം 29ന് രാവിലെ 7ന്.