ചവറ: പാലക്കടവ് ശിവാനന്ദത്തിൽ (തുണ്ടിൽ പടിഞ്ഞാറ്റതിൽ) പരേതനായ ശിവാനന്ദന്റെയും ശകുന്തളയുടെയും മകൻ സുനിൽ കുമാർ (54) നിര്യാതനായി. ഭാര്യ: ബി.അജിത. മക്കൾ:സുനീഷ സുനിൽ, സ്‌നേഹിത് സുനിൽ. സഞ്ചയനം 29ന് രാവിലെ 7ന്.