bini-58

കൊല്ലം: പാലത്തറ കുറ്റിയഴികത്ത് ബോധി നഗർ 206ൽ പരേതരാ​യ എസ്.നടരാജന്റെയും ജി.രുദ്രാണിയുടെയും മ​കൻ എൻ.ബിന്നി (58) നിര്യാതനായി. സഹോ​ദരങ്ങൾ: എൻ.സരോജി​നി (റിട്ട. പ്രൊഫ​സർ, എ​സ്.എൻ കോളേജ്, കൊല്ലം), എൻ.അശോ​കൻ (റി​ട്ട. സബ് രജിസ്ട്രാർ ഓഫീ​സർ), ഡോ. എൻ.രാജേന്ദ്രൻ (റിട്ട. പ്രൊഫസർ, ഗവ. കോളേജ്, ആറ്റിങ്ങൽ), എൻ.ഷാജി, പരേതനായ എൻ.ചന്ദ്രബാബു. സഞ്ചയനം 29ന് രാവിലെ 8ന്.