പെരുവേലിക്കര: മനോജ് ഭവനിൽ ഭാർഗവന്റെയും ശോഭയുടെയും മകൻ മനോജ് (34) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: വൈഗ മനോജ്, വിനായക് മനോജ്. സഞ്ചയനം 30ന് രാവിലെ 8ന്.