എഴുകോൺ: മാറനാട് നെല്ലിക്കുന്നത്ത് പുത്തൻ വീട്ടിൽ പാപ്പച്ചന്റെ ഭാര്യ പൊടിയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മകൻ: ഗീവർഗീസ്. മരുമകൾ: ഡെയ്സിമോൾ.