കേരളപുരം: നാലുമുക്ക് ചരുവിള പുത്തൻ വീട്ടിൽ ഹൈദ്രൂസ് കുഞ്ഞിന്റെ മകൻ സുലൈമാൻ (52) നിര്യാതനായി. ഭാര്യ: സബീന ബീവി. മക്കൾ: സിയാദ്, ഷിയാസ്. മരുമകൾ: ഫാത്തിമ.