ശാസ്താംകോട്ട: മൈനാഗള്ളിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ വടക്കൻ മൈനാഗപ്പള്ളി മഠത്തിൽ മാധവൻ പിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഭാരതിയമ്മ. മക്കൾ: പരേതനായ രാധാകൃഷ്ണ പിള്ള, സുരേഷ് (സൗദി), രാജേഷ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ, കായംകുളം). മരുമക്കൾ: ജയലക്ഷ്മി, ശാന്തിനി (എച്ച്.ഡി.എഫ്.സി ലൈഫ്).