കൊല്ലം: വടക്കേവിള മണക്കാട് നഗർ 77 മണമേൽ വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സൈനബ ബീവി (89) നിര്യാതയായി. മക്കൾ: അഷറഫ് (കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പരിപാലന സമിതി അംഗം), അബ്ദുൽകലാം, നാസിമുദ്ദീൻ (അൽഷിഫാ ട്രേഡിംഗ്), ലൈല, റമീസ, റീജ, പരേതനായ ഷംസുദ്ദീൻ (മുസ്ലിം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡന്റ്). മരുമക്കൾ: ഷൈല, ഷാഹിദ, ബീമ, ഷൈനി, അബ്ദുൽ കരീം, അബ്ദുൽ ജബ്ബാർ, നൗഷാദ്