ചാത്തന്നൂർ: ഇടനാട് കിഴക്കുംകര വീട്ടിൽ പരേതനായ ബാലകൃഷ്ണ പണിക്കരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ ബി. സുരേഷ് (64, റിട്ട. ജയിൽ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പി. ശോഭ. മക്കൾ: അഖിൽ സുരേഷ്, അരുൺ സുരേഷ്. മരുമകൾ: സാന്ദ്ര അഖിൽ.