k

ചാത്തന്നൂർ: മാമ്പള്ളിക്കുന്നം ആര്യ ഭവനിൽ (കുന്നത്തു വീട്) സി.എസ്. സുഗുണചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക പ്രിയ. മകൾ: എസ്. ആര്യ (വാട്ടർ അതോറിട്ടി​, ചാത്തന്നൂർ). മരുമകൻ: വി​.എസ്. അരുൺ (എക്സൈസ്). സഞ്ചയനം: 30ന് രാവിലെ 8.30ന്.