കാവനാട്: കന്നിമേൽചേരി തച്ചേഴുത്ത് തെക്കതിൽ (രാമൻകുളങ്ങര നഗർ -118) ബാലകൃഷ്ണപിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ അമ്മ. മക്കൾ: ലത, ജയചന്ദ്രൻ, ശിവപ്രസാദ്. മരുമകൻ: പരേതനായ ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം ജൂൺ 3ന് രാവിലെ 7ന്.